
Recent Posts
- Vacancy List of Spot Admission:സ്പോട്ട് അഡ്മിഷന്റെ വേക്കൻസി ലിസ്റ്റിൽ ഉൾപ്പെട്ട കോഴ്സുകളിലേക്ക് മാത്രമേ പുതിയ അപ്ലിക്കേഷൻ സ്വീകരിക്കുന്നുള്ളൂ. മറ്റുള്ള കോഴ്സുകളിലേക്ക് നിലവിൽ അപ്ലിക്കേഷൻ സമർപ്പിക്കേണ്ടതില്ല
- UG മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷനു വേണ്ടിയുള്ള നിർദേശങ്ങൾ നിർബന്ധമായും വായിച്ചു മനസ്സിലാക്കുക. ഓൺലൈൻ ഫീസ് 16.06.2026, 5.00 pm ന് മുമ്പായി അടക്കുക
- PG admission 2026-27 അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷനു വേണ്ടിയുള്ള നിർദേശങ്ങൾ നിർബന്ധമായും വായിച്ചു മനസ്സിലാക്കുക. 16.06.2026, 5.00 pm ന് മുമ്പായി ഓൺലൈൻ ആയി ഫീസ് അടച്ചു അഡ്മിഷൻ ഉറപ്പ്വരുത്തുക. ഫീസ് അടയ്ക്കുവാൻ കോളേജിൽ വരേണ്ടതില്ല.
- PG Admission 2026-27: Ranklist Published.
- PG Admission Schedule 2026-27





