PG അഡ്മിഷൻ 2026-27
അഡ്മിഷന് വേണ്ടിയുള്ള നിർദേശങ്ങൾ
1. കോളേജ് വെബ്സൈറ്റിൽ പിജി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നിങ്ങളുടെ user name പാസ്സ്വേർഡ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് കാണാവുന്നതാണ്
2. അഡ്മിഷൻ ലഭിച്ചവർ (sure list only)16.06.2026, വൈകിട്ട് 5 pm നു മുമ്പായി ഓൺലൈൻ ആയി ഫീസ് അടച്ചു അഡ്മിഷൻ ഉറപ്പുവരുത്തേണ്ടതാണ്.
3. ഫീസ് അടച്ചാൽ മാത്രമേ അഡ്മിഷൻ നിലനിൽക്കുകയുള്ളു.
4. ഫീസ് അടക്കുന്നതിനു കോളേജിൽ വരേണ്ടതില്ല. ഓൺലൈൻ ആയി അടക്കാവുന്നതാണ്
5. അഡ്മിഷൻ വരേണ്ട ദിവസം പിന്നീട് അറിയിക്കുന്നതാണ്
അഡ്മിഷന്നു വരുന്ന ദിവസം താഴെ പറയുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ്സ് ഹാജരാകേണ്ടതാണ്
1. ഡിഗ്രി കോൺസളിഡേറ്റഡ് ഗ്രേഡ് കാർഡ്
2. പ്രൊവിഷണൽ സർട്ടിഫിക്കറ്റ്/ഒറിജിനൽ
3. TC & Conduct സർട്ടിഫിക്കറ്റ്
4. Migration സർട്ടിഫിക്കറ്റ് (if studies within Kerala state Universities)
5. Equivalency /eligibility സർട്ടിഫിക്കറ്റ് (if studied outside, kerala state)
6. NSS & NCC സർട്ടിഫിക്കറ്റ് (if you claimed weightage)
7. SSLC – 2 Copy
8. AADHAR CARD (Copy)
9. റേഷൻ കാർഡ് – Copy
10. Passport size photo





